ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് കോണ്ഗ്രസുപേക്ഷിച്ച് കെഎം ജോര്‍ജ്ജിനൊപ്പം കേരള കോണ്‍ഗ്രസിന്റെ ഭാഗമായി. കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു.
Original reporting. Fearless journalism. Delivered to you.